എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആനന്ദകരവും ഐശ്വര്യപൂര്‍ണ്ണവുമായ ഒരു പുതിയ അദ്ധ്യയനവര്‍ഷം ആശംസിക്കുന്നു

Sunday 2 December 2012

അവാര്‍ഡ് ജേതാക്കള്‍ക്ക് ആദരം


അക്ഷരം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാക്കളെ ആദരിച്ചു.മാള സൊക്കോര്‍സോ ഹയര്‍സെക്കന്ററി സ്കൂളില്‍ വെച്ചു നടന്ന ചടങ്ങില്‍ വെച്ച് ബഹുമാനപ്പെട്ട എംഎല്‍എ ശ്രീ ടി എന്‍ പ്രതാപന്‍ അവാര്‍ഡ് ജേതാക്കളായ സര്‍വ്വശ്രീ ദേവരാജന്‍ മാസ്റ്റര്‍, ഷക്കീല ടീച്ചര്‍,സീതിമാസ്റ്റര്‍, മോഹന്‍ദാസ് മാസ്റ്റര്‍ എന്നിവരേയും വിദ്യാരംഗം അവാര്‍ഡ് ജേതാവായ ശ്രീമതി പ്രസന്നകുമാരി ടീച്ചറേയും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ജനപ്രതിനിധികള്‍ , ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.










No comments:

Post a Comment