എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആനന്ദകരവും ഐശ്വര്യപൂര്‍ണ്ണവുമായ ഒരു പുതിയ അദ്ധ്യയനവര്‍ഷം ആശംസിക്കുന്നു

Monday 10 September 2012

അക്ഷരം അദ്ധ്യാപകപരിശീലനം


മണ്ഡലത്തിലെ എല്ലാ പ്രൈമറി വിദ്യാലങ്ങളിലേയും തിരഞ്ഞെടുക്കപ്പെട്ട സ്കൂള്‍ ഐ ടി കോര്‍ഡിനേറ്റര്‍മാര്‍ക്ക് ആറു ദിവസത്തെ ഐ സി ടി പരിശീലനം നല്‍കി. വെറും കമ്പ്യൂട്ടര്‍ സാക്ഷരത എന്ന കേവല ലക്ഷ്യത്തിനുപരിയായി അദ്ധ്യാപകരെ വിവരവിനിമയ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പഠനസാമഗ്രികള്‍ ക്ലാസമുറികളില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താനും അതുവഴി പാഠ്യപദ്ധതി വിനിമയം രസകരമാക്കാനും സഹായിക്കുക എന്നതായിരുന്നു പരിശീലന പരിപാടിയുടെ മുഖ്യ ലക്ഷ്യം


No comments:

Post a Comment